¡Sorpréndeme!

അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍ ദുരന്തം | Oneindia Malayalam

2020-03-30 1,064 Dailymotion


America facing huge threat from virus


കോവിഡ് ഭീതിയുടെ ഗൗരവം മനസ്സിലാക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ 30 കൂടി നീട്ടാന്‍ തീരുമാനിച്ചു. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച അവസാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.